Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷ്യവസ്തുക്കൾക്ക്...

ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം ഉണ്ടാവില്ല –മന്ത്രി മൊയ്തീൻ

text_fields
bookmark_border
Moideen
cancel

തൃ​ശൂ​ർ: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​െൻറ ഭാ​ഗ​മാ​യി ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പൊ​തു​വി​പ​ണി​യി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് ക്ഷാ​മ​മു​ണ്ടാ​വി​ല്ലെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. റേ​ഷ​ൻ ക​ട​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സ്​​റ്റോ​ക് ചെ​യ്തി​ട്ടു​ണ്ട്. സ​പ്ലൈ​കോ മാ​വേ​ലി സ്​​റ്റോ​റു​ക​ളി​ലും മ​റ്റ് വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പാ​ൽ വി​ത​ര​ണ​വും മു​ട​ക്ക​മി​ല്ലാ​തെ ന​ട​ക്കും. അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കും. അ​ല​യു​ന്ന ആ​ളു​ക​ളെ സം​ര​ക്ഷി​ക്കാ​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ​ടി​യെ​ടു​ക്കും.

കേരളം അടച്ചിടണം –െഎ.എം.എ
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്​ മാ​ർ​ച്ച്​ 31 വ​രെ​യെ​ങ്കി​ലും അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ഒ​ഴി​കെ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​എ​ബ്ര​ഹാം വ​ർ​​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും കൂ​ടാ​തെ ​െത​ര​ഞ്ഞെ​ടു​ത്ത ആ​ളു​ക​ളെ​യും വൈ​റ​സ് ടെ​സ്​​റ്റ്​ ന​ട​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

രോ​​ഗി​ക​ൾ സ​ഹ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പൊ​ലീ​സ് എ​യ്ഡ് പോ​സ്​​റ്റ്​ അ​നു​വ​ദി​ക്ക​ണം. ആ​ശു​പ​ത്രി പ​രി​സ​രം സം​ര​ക്ഷ​ണ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ചി​കി​ത്സ ഉ​റ​പ്പാ​ക്കണം. 18 ൽ ​താ​ഴെ​യു​ള്ള​വ​രും 65ന് ​മു​ക​ളി​ലു​ള്ള​വ​രും കി​ട​പ്പ്​ രോ​​ഗി​ക​ൾ​ക്ക്​ കൂ​ട്ടി​രി​ക്കാ​ൻ പാ​ടി​ല്ല. ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ക്ക​രു​ത്. ഒ.​പി​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കുറക്കണം ഐ.​സി.​യു​വി​ലും എ​മ​ർ​ജ​സി കെ​യ​റി​ലും ബെ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ക​ലം പാ​ലി​ച്ച് ക്ര​മീ​ക​രി​ക്ക​ണം.

ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണം. സ്വ​കാ​ര്യ പ്രാ​ക്ടീ​സ്​ നി​ർ​ത്തി​വെ​ച്ച ഡോ​ക്ട​ർ​മാ​ർ ഫോ​ൺ, വാ​ട്​​സ്​​ആ​പ്​ വ​ഴി ക​ൺ​സ​ൾ​ട്ടേ​ഷ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കും.
സ​മൂ​ഹ വ്യാ​പ​ന സ്ഥി​തി ഉ​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഐ.​എം.​എ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​ട​ച്ചു പൂ​ട്ടി​യ ചെ​റു​കി​ട ആ​ശു​പ​ത്രി​ക​ൾ പ്ര​തി​രോ​ധ​ത്തി​ന് സ​ജ്ജ​മാ​ക്ക​ണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsac moideenmalayalam news
News Summary - Minister Moideen on food-Kerala News
Next Story