Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മന്ത്രി മുഹമ്മദ് റിയാസ് ഒഴിയുന്നു

text_fields
bookmark_border
സംസ്ഥാന സെക്രട്ടറി എ.എ റഹീം പുതിയ അഖിലേന്ത്യ പ്രസിഡന്‍റായേക്കുമെന്ന് സൂചന
Muhammed Riyaz
cancel

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിൽ അധികാരമാറ്റം വരുന്നു. നിലവില്‍ അഖിലേന്ത്യ പ്രസിഡന്‍റായ മന്ത്രി മുഹമ്മദ് റിയാസ് സ്ഥാനമൊഴിയും. സംസ്ഥാന ഫ്രക്ഷൻ യോഗത്തിലാണ് തീരുമാനം.

സംസ്ഥാന ഫ്രാക്ഷന്‍ യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്ച ചേരുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് വിവരം. മുഹമ്മദ് റിയാസ് സ്ഥാനമൊഴിയുമ്പോൾ സംസ്ഥാന സെക്രട്ടറി എ.എ റഹീം പുതിയ അഖിലേന്ത്യ പ്രസിഡന്‍റായേക്കുമെന്നും സൂചനയുണ്ട്. ജെയ്ക് സി തോമസും ദേശീയ സെന്ററിലേക്ക് മാറും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister Mohammad Riyaz resigns as DYFI All India President
Next Story