Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജി പാവം സ്​ത്രീ, അവരുടെ പ്രശ്​നത്തിൽ ഇടപെടും -എം.എം. മണി

text_fields
bookmark_border
വിജി പാവം സ്​ത്രീ, അവരുടെ പ്രശ്​നത്തിൽ ഇടപെടും -എം.എം. മണി
cancel

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡിവൈ. എസ്​.പി തള്ളിയിട്ടു കൊന്ന സനൽ കുമാറി​​​െൻറ ഭാര്യ വിജിയെ താൻ ശകാരിച്ച ിട്ടില്ലെന്ന്​ മന്ത്രി എം.എം. മണി. വിജി പാവം സ്​ത്രീയാണെന്നും അവരുടെ പ്രശ്​നത്തിൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞ ു.

വേദനിപ്പിക്കുന്നത്​ ത​​​െൻറ രീതിയല്ല. വിജി വിളിച്ചപ്പോൾ മുഖ്യമന്ത്രിയെ കാണാൻ ആവശ്യപ്പെട്ടു. ആ​െരങ്കിലും പറഞ്ഞിട്ടാണോ സത്യാഗ്രഹം ഇരിക്കുന്ന​െതന്നാണ്​ ചോദിച്ചതെന്നും മണി പറഞ്ഞു.

നേരത്തെ മന്ത്രി എം.എം. മണിയെ ഫോണിൽ വിളിച്ചപ്പോൾ അദ്ദേഹം തന്നെ ശകാരിച്ചെന്നും തോന്ന്യാസത്തിന്​ സമരം ചെയ്​താൽ ജോലി തരാൻ കഴിയില്ലെന്ന്​ മന്ത്രി പറഞ്ഞുവെന്നും വിജി വെളിപ്പെടുത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister MM Mani about Viji's allegation -kerala news
Next Story