Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി എം.ബി. രാജേഷ് മാപ്പുപറയണം -എം.എസ്.എഫ്

text_fields
bookmark_border
mb rajesh
cancel

കോഴിക്കോട്: മേപ്പാടി ഗവ. പോളിടെക്നിക്കിലെ ലഹരി സംഘത്തിൽ എം.എസ്.എഫ് യൂനിറ്റ് സെക്രട്ടറി റെസ്മിലു​ണ്ടെന്ന് ​വ്യാജ പ്രചാരണം നടത്തിയ മന്ത്രി എം.ബി. രാജേഷ് മാപ്പുപറയണ​മെന്ന് എം.എസ്.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

റെസ്മിൽ കേസിൽ പ്രതിയല്ല. എന്നാൽ, പ്രതിയാണെന്നും അറസ്റ്റിലായെന്നുമാണ് മന്ത്രി പ്രചരിപ്പിച്ചത്. മാപ്പുപറഞ്ഞില്ലെങ്കിൽ മന്ത്രിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്റ് പി.കെ. നവാസ്, അഷ്ഹർ പെരുമുക്ക്, ഷറഫുദ്ദീൻ പിലാക്കൽ, സ്വാഹിബ് മുഹമ്മദ്, റെസ്മിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister M.B. Rajesh should apologize says MSF
Next Story