Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പീക്കർ പദവിയിലെ പരിമിതിയില്ല; സി.പി.എം മുന്നണി പോരാളിയായി തുടരുമെന്ന് മന്ത്രി എം.ബി. രാജേഷ്

text_fields
bookmark_border
mb rajesh
cancel

പാലക്കാട്: സി.പി.എമ്മിന്‍റെ മുന്നണി പോരാളിയായി തുടരുമെന്ന് മന്ത്രി എം.ബി. രാജേഷ്. സ്പീക്കർ പദവിയിൽ നീതിപൂർവം പ്രവർത്തിച്ചു. എല്ലാവർക്കും നീതി കിട്ടുന്ന രീതിയിൽ മന്ത്രി പദവിയിലും പ്രവർത്തനം തുടരുമെന്ന് മന്ത്രി പറഞ്ഞു.

സ്പീക്കർ പദവിയിലെ പരിമിതി നീങ്ങിയതിനാൽ സി.പി.എം മുന്നണി പോരാളിയായി താൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയ എം.ബി. രാജേഷിന് പാർട്ടി പ്രവർത്തകർ വൻ വരവേൽപ്പാണ് നൽകിയത്. സ്പീക്കറായിരുന്ന രാജേഷ് 15 മാസങ്ങൾക്ക് ശേഷമാണ് ജില്ല കമ്മിറ്റി ഓഫിസായ കുഞ്ഞിരാമൻ മാസ്റ്റർ സ്മാരകത്തിൽ എത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister M.B. Rajesh said that CPM will continue to be a front fighter
Next Story