Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതിയ ലുക്ക്: താടിവടിച്ച് മന്ത്രി എം.ബി രാജേഷ്
text_fieldsbookmark_border
ആനക്കര: എം.ബി. രാജേഷ് ഇനി താടിയെടുത്ത മന്ത്രിയാണ്. താടി ഭംഗിയായി വെട്ടിയൊതുക്കി നടക്കുന്ന രാജേഷിനെയാണ് വർഷങ്ങളായി നാം കണ്ടുവരുന്നത്.
അതുകൊണ്ടുതന്നെ താടിയെടുത്ത ഫോട്ടോ മന്ത്രിതന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് രസകരമായ കമന്റുകളിട്ടത്. 1992ൽ എസ്.എഫ്.ഐ പ്രവര്‍ത്തനകാലം തൊട്ട് താടി വളർത്തിയിരുന്നതായി രാജേഷ് പറയുന്നു. ഇതിനിടെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോള്‍ ഒരുതവണ മാത്രമാണ് താടിയെടുത്തത്. ഇനി മുടി അൽപം കൂടി നരച്ചിട്ട് താടി വെക്കാം എന്നാണ് മന്ത്രിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

