Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബജറ്റ് ദീർഘകാല ലക്ഷ്യങ്ങൾ വെച്ചുള്ളതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

text_fields
bookmark_border
KN Balagopal
cancel

തിരുവനന്തപുരം: കേരളത്തിനെ വലിയ വികസനത്തിലേക്ക് എത്തിക്കാൻ സാധിക്കുന്ന ദീർഘകാല ലക്ഷ്യങ്ങൾ വെച്ചുള്ള ബജറ്റാണിതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതും വില വർധനവിനെ നേരിടാൻ സാധിക്കുന്ന നിർദേശങ്ങളാണുള്ളത്. നിലവിലെ സാഹചര്യത്തിൽ നടപ്പിക്കാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ ബജറ്റ് ആണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister KN Balagopal said the budget has long-term goals
Next Story