Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടന്നപ്പള്ളിക്കു നേരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി

text_fields
bookmark_border
കടന്നപ്പള്ളിക്കു നേരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി
cancel

കണ്ണൂര്‍: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. കെ.സുധാകരന്റെ നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസിന്‍റെ നടപടി. 

കണ്ണൂരിൽ ഒരു ചടങ്ങിനെത്തിയ മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിലിന്‍റെ നേതൃത്വത്തിൽ ഒരു സംഘമെത്തി കരിങ്കൊടി വീശുകയായിരുന്നു. പൈലറ്റ് വാഹനത്തിലെ പൊലീസുകാർ ഉടൻ മന്ത്രിയെ സ്ഥലത്തു നിന്നു നീക്കി.


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister Kadannapally Ramachandran on Youth Congress-Kerala News
Next Story