Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗാന്ധിജിയുടെ ഘാതകൻ വാഴ്ത്തപ്പെടുന്നത് നിർഭാഗ്യകരം -മന്ത്രി കടകംപള്ളി
text_fieldsbookmark_border
തിരുവനന്തപുരം: ഗാന്ധിജിയുടെ ഘാതകൻ വാഴ്ത്തപ്പെടുന്ന സാഹചര്യം അപകടസൂചനയാണ് നൽകുന്നതെന്ന് മന്ത്രി കടകംപള്ളി രാമചന്ദ്രൻ. രാജ്യത്തെ വീണ്ടും വിഭാഗീയതയിലേക്കും ഭരണഘടനയും ജനാധിപത്യ അധികാരങ്ങളെയും നിഷേധിക്കുന്നതിലേക്കും നയിക്കാൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്നും കടകംപള്ളി വ്യക്തമാക്കി. പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ‘ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ’ എന്ന സി. ദിവാകരെൻറ പുസ്തകെത്തക്കുറിച്ചുള്ള ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
