Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിക്കെതിരെ...

മന്ത്രിക്കെതിരെ വധഭീഷണി; യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
മന്ത്രിക്കെതിരെ വധഭീഷണി; യുവാവ് അറസ്​റ്റില്‍
cancel

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വാട്സ്ആപ് ശബ്​ദസന്ദേശത്തിലൂടെ വധഭീഷണി മുഴക്കുകയും അശ്ലീല പദപ്രയോഗം നടത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. പത്തനംതിട്ട ജില്ലയിലെ അന്തിച്ചിറ മണക്കാല ഓംങ്കാരം വീട്ടില്‍ രതീഷിനെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്​റ്റ്​ ചെയ്തത്. രണ്ടുവര്‍ഷം വരെ തടവും പിഴയും ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskadakampally surendranmalayalam newsthreat message
News Summary - Minister Kadakampally Surendran -Kerala News
Next Story