Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവനക്കാരന്​...

ജീവനക്കാരന്​ കോവിഡ്​; മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്വാറ​ൈൻറനിൽ

text_fields
bookmark_border
kadakampally-surendran
cancel

തിരുവനന്തപുരം: ഔദ്യോഗിക വസതിയിലെ ജിവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്വയം നിരീക്ഷണത്തിൽ പോവുകയാണെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കൂടെ ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാനും മന്ത്രി നിർദേശിച്ചു.

ചൊവ്വാഴ്​ച നടത്തിയ ആൻറിജൻ ടെസ്​റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന്​ മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskadakampally surendranquarantinecovid
News Summary - minister kadakampally surendran goes to quarantine - kerala news
Next Story