Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അശ്ലീല സംഭാഷണം: മന്ത്രി എ.കെ ശശീന്ദ്രൻ രാജി സന്നദ്ധത അറിയിച്ചു

text_fields
bookmark_border
അശ്ലീല സംഭാഷണം:  മന്ത്രി എ.കെ ശശീന്ദ്രൻ രാജി സന്നദ്ധത അറിയിച്ചു
cancel

തിരുവനന്തപുരം: ലൈംഗിക ചുവയുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിൽ  ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചു. എന്തെങ്കിലും വിഴ്ച പറ്റിയിട്ടുണ്ടെങ്കിൽ തേൻറത് മാത്രമാണെന്നും പാർട്ടിക്ക് ദോഷം വരുന്ന ഒന്നും ചെയ്യില്ലെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

മംഗളം ചാനലാണ് ശശീന്ദ്ര​െൻറതെന്നു പറഞ്ഞ് ലൈംഗികചുവയുള്ള സംഭാഷണത്തി​െൻറ  ഒാഡിയോക്ലിപ്പ് പുറത്തു വിട്ടത്. ഒാഡിയോക്ലിപ്പ് പുറത്തു വന്ന ഉടൻ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

സംഭവത്തിൽ മന്ത്രിതന്നെ തീരുമാനമെടുക്കണമെന്ന നിലപാടിലാണ് എൻ.സി.പി. മൂന്നു മണിക്ക് മന്ത്രി എ.കെ ശശീന്ദ്രൻ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ കാണും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - minister a k saseendran ready to resign
Next Story