Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ റെയില്‍ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമല്ല -മന്ത്രി
text_fieldsbookmark_border
തൃശൂര്‍: കെ റെയില്‍ പദ്ധതി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമല്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ജനങ്ങളില്‍ ആശങ്കയുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏതെങ്കിലും വിധത്തിലെ ആശങ്കകള്‍ ഏതെങ്കിലും മേഖലകളില്‍ ഉണ്ടെങ്കില്‍ ആശങ്കകള്‍ പൂര്‍ണമായും പരിഹരിച്ചു കൊണ്ടായിരിക്കും കെ റെയില്‍ സമ്പൂര്‍ണമായി നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ കെ റെയില്‍ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയെക്കുറിച്ച് ആശങ്ക പറയാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, ആര്‍. ബിന്ദു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

