Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലപ്പെട്ടവരുടെ...

കൊല്ലപ്പെട്ടവരുടെ വീടുകളും ഖബറിടങ്ങളും മന്ത്രി ജലീല്‍ സന്ദര്‍ശിച്ചു

text_fields
bookmark_border
കൊല്ലപ്പെട്ടവരുടെ വീടുകളും ഖബറിടങ്ങളും മന്ത്രി ജലീല്‍ സന്ദര്‍ശിച്ചു
cancel
camera_alt

കൊ​ല്ല​പ്പെ​ട്ട ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ന്‍ ഹ​ഖ് മു​ഹ​മ്മ​ദി​െൻറ ഖ​ബ​റി​ട​ത്തി​ല്‍ മ​ന്ത്രി ജ​ലീ​ല്‍

വെ​ഞ്ഞാ​റ​മൂ​ട്: കൊ​ല്ല​പ്പെ​ട്ട ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രു​ടെ വീ​ടു​ക​ളും ഖ​ബ​റി​ട​ങ്ങ​ളും മ​ന്ത്രി ജ​ലീ​ല്‍ സ​ന്ദ​ര്‍ശി​ച്ചു.ഓ​ണ​ത്ത​ലേ​ന്ന് രാ​ത്രി തേ​മ്പാ​മൂ​ട്ടി​ല്‍െ​വ​ച്ച് കൊ​ല്ല​പ്പെ​ട്ട മി​ഥി​ലാ​ജി​െൻറ വീ​ട്ടി​ലും അ​ട​ക്കം ചെ​യ്ത തേ​മ്പാ​മൂ​ട് ജ​മാ​അ​ത്ത് ഖ​ബ​ര്‍സ്ഥാ​നി​ലും ഹ​ക്ക് മു​ഹ​മ്മ​ദി​െൻറ തേ​മ്പാ​മൂ​ട്ടി​ലു​ള്ള വീ​ട്ടി​ലും അ​ട​ക്കം ചെ​യ്ത പേ​രു​മ​ല ജ​മാ​അ​ത്ത് ഖ​ബ​ര്‍സ്ഥാ​നി​ലു​മാ​ണ് മ​ന്ത്രി സ​ന്ദ​ര്‍ശി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​ന്ത്രി ഇ​രു​വീ​ടു​ക​ളി​ലും ഖ​ബ​റു​ക​ളി​ലു​മെ​ത്തി​യ​ത്. ഡി.​കെ. മു​ര​ളി എം.​എ​ല്‍.​എ​യും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍ശ​ന വി​വ​ര​മ​റി​ഞ്ഞ് പ്രാ​ദേ​ശി​ക സി.​പി.​എം നേ​താ​ക്ക​ളും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലും പ​ള്ളി​ക​ളി​ലും എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venjaramood murderMinister Jaleelhomes and graves
Next Story