Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേഴ്​സിക്കുട്ടിയമ്മയെ...

മേഴ്​സിക്കുട്ടിയമ്മയെ നുണപരിശോധനക്ക്​ വിധേയമാക്കണം -ടി.എന്‍. പ്രതാപന്‍

text_fields
bookmark_border
TN Prathapan
cancel

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക്​ അനുമതി നല്‍കിയ വിവാദങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഓരോ ദിവസവും കള്ളം പറയുകയാണെന്നും ഇനിയും കള്ളത്തരം തുടര്‍ന്നാല്‍ മന്ത്രിയെ നുണപരിശോധനക്ക്​ വിധേയമാക്കണമെന്നും ടി.എന്‍. പ്രതാപന്‍ എം.പി.

എല്ലാ രേഖകളും പുറത്തുവന്നിട്ടും പിന്നെയും പിന്നെയും കള്ളത്തരം പറയുന്നത്​ തുടര്‍ന്നാല്‍ മത്സ്യത്തൊഴിലാളികള്‍ പിരിവെടുത്ത് മന്ത്രിയെ നുണപരിശോധനക്ക്​ വിധേയമാക്കേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Show Full Article
TAGS:TN Prathapan J Mersi Kuttiyamma 
News Summary - Minister J Mersi Kuttiyamma should be subjected to lie detection - TN Prathapan
Next Story