Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീ-പുരുഷ തുല്യത...

സ്​ത്രീ-പുരുഷ തുല്യത പ്രയോഗത്തിൽ കമ്മിയെന്ന്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മ

text_fields
bookmark_border
സ്​ത്രീ-പുരുഷ തുല്യത പ്രയോഗത്തിൽ കമ്മിയെന്ന്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മ
cancel

കൊല്ലം: സമൂഹത്തിൽ സ്​ത്രീ-പുരുഷ തുല്യതയുണ്ടെന്ന്​​ പരസ്യമായി പറയാറുണ്ടെങ്കിലും പ്രയോഗത്തിൽ കമ്മിയാണെന്ന്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ. കേരള ഗവ. ഫാർമസിസ്​റ്റ്​ അസോസിയേഷൻ വജ്രജൂബിലി സംസ്​ഥാന സമ്മേളനത്തോടനുബന്ധിച്ച്​ നടന്ന വനിതാ സമ്മേളനം ഉദ്​ഘാടനം ​െചയ്യുകയായിരുന്നു അവർ.
സ്​ത്രീകൾ ഇരട്ടചൂഷണത്തിന്​ വിധേയരാകുന്നവരാണ്​.

കുട്ടികളായിരിക്കു​േമ്പാൾത്തന്നെ ആണും പെണ്ണും വീട്ടിൽ തുല്യരായി വളർന്നാലേ സ്​ത്രീ-പുരുഷ സമത്വം യാഥാർഥ്യമാകൂ. പഠനകാലത്തുതന്നെ ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക്​ വീട്ടിലെ ചുമതലകൾ നൽകണം. പശുവിനുള്ള വിലപോലും മനുഷ്യനില്ലാത്ത സാമൂഹികാന്തരീക്ഷമാണ്​ ഇന്നുള്ളത്​. വൻവില ഇൗടാക്കി മരുന്നുകമ്പനികൾ കൊള്ളയടി നടത്തിവരുന്ന സാഹചര്യത്തിൽ സംസ്​ഥാനത്ത്​ മരുന്നുനിർമാണത്തിന്​ ഏറെ സാധ്യതകളുണ്ടെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsj mercykutty ammaMinistermalayalam newsMan-Women Equality
News Summary - Minister J Mercykutty Amma React to Man-Women Equality -Kerala News
Next Story