Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാറിന് മുമ്പിൽ ബിഷപ്പ് ഫ്രാങ്കോ ഒന്നുമല്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

text_fields
bookmark_border
Mercykutty-amma
cancel

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് മുമ്പിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഒന്നുമല്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ബിഷപ്പിനെതിരെ കർശന നടപടി ഉണ്ടാകും. സർക്കാർ ഇരകൾക്കൊപ്പമാണ്. അല്ലാതെ സ്ത്രീപീഡകർക്കൊപ്പമല്ല. ഇക്കാര്യത്തിൽ ആർക്കും ഒരു ആശങ്കയും വേണ്ട. കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാരല്ല കേരളം ഭരിക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister J Mercykutty amma to Jalandhar Bishop -Kerala News
Next Story