Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി ചിഞ്ചുറാണി...

മന്ത്രി ചിഞ്ചുറാണി വിദേശത്തേക്ക്

text_fields
bookmark_border
J Chinchurani
cancel
Listen to this Article

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മന്ത്രി ജെ. ചിഞ്ചുറാണിയും വിദേശത്തേക്ക്​. മേയ്​ ആറ്​ മുതൽ എട്ട്​ വരെ യു.എ.ഇയിൽ നടക്കുന്ന ലോക മലയാളി കൗൺസിൽ കുടുംബ സംഗമത്തിൽ പ​ങ്കെടുക്കാനാണ്​ മൃഗസംരക്ഷണ മന്ത്രി വിദേശത്ത്​ പോകുന്നത്​. ഇതിന്​ അനുമതി നൽകി പൊതുഭരണവകുപ്പ്​ ഉത്തരവിറക്കി.

യാത്രാചെലവ്​ സർക്കാർ വഹിക്കും. യു.എ.ഇയിലെ താമസം, അവിടെ എത്തിയശേഷം യാത്രാചെലവുകൾ എന്നിവ സംഘാടകർ ആണ്​ വഹിക്കുക. മേയ്​ അഞ്ചിന്​ യാത്ര തിരിക്കുന്ന മന്ത്രി ഒമ്പതിന്​ മടങ്ങിയെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:J Chinchurani
News Summary - Minister J Chinchurani goes abroad
Next Story