Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധു നിയമനം: മന്ത്രി...

ബന്ധു നിയമനം: മന്ത്രി ജി. സുധാകരൻ രാജിവെക്കണമെന്ന്​ ഡീൻ കുര്യാക്കോസ്​

text_fields
bookmark_border
ബന്ധു നിയമനം: മന്ത്രി ജി. സുധാകരൻ രാജിവെക്കണമെന്ന്​ ഡീൻ കുര്യാക്കോസ്​
cancel

തിരുവനന്തപുരം: മന്ത്രി ജി. സുധാകരൻ രാജിവെക്കണമെന്ന്​ യൂത്ത്​ കോൺഗ്രസ്​ പ്രസിഡൻറ്​ ഡീൻ കുര്യാക്കോസ്​. മന്ത്രി പത്നിയുടെ നിയമനത്തിനായി കേരള യൂനിവേഴ്സിറ്റി നിബന്ധനകളിൽ ഇളവ് വരുത്തി. നവപ്രഭയുടെ നിയമനത്തിൽ മന്ത്രി ഇടപെട്ടതായും ഡീൻ ആരോപിച്ചു.

ഭാര്യയെ യൂണിവേഴ്​സിറ്റിയിൽ ജോലിക്ക്​ തെരഞ്ഞെടുക്കുന്നതിനായി തെരഞ്ഞെടുക്കായി ഡി.വൈ.എഫ്​.​െഎ നേതാവിനെ മന്ത്രി കരുവാക്കി. മാനദണ്ഡം തെറ്റിച്ച് സിൻഡിക്കേറ്റംഗം എ.എ റഹീം ഇൻറർവ്യു ബോർഡ് ചെയർമാനായിയെന്നും ഡീൻ പറഞ്ഞു.

നവപ്രഭയുടെ രാജി സി.പി.എം സെക്രട്ടറിയേറ്റി​​​െൻറ തീരുമാനപ്രകാരം ഉണ്ടായതാണ്​. അദീബിനെയും നവപ്രഭയെയും രാജിവെപ്പിച്ച് കെ. ടി ജലീലിനെയും ജി. സുധാകരനെയും രക്ഷിക്കാൻ സി.പി.എം ശ്രമിക്കുകയാണെന്നും ഡീൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala universitykerala newsg sudhakaranDean Kuriakosenepotismmalayalam news
News Summary - Minister G Sudhakaran Should Resign - Kerala News
Next Story