Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി സി....

മന്ത്രി സി. രവീന്ദ്രനാഥിന്‍റെ ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു

text_fields
bookmark_border
ambulence
cancel

പത്തനംതിട്ട: മന്ത്രി സി. രവീന്ദ്രനാഥിന്‍റെ ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശി രാരീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൂങ്ങിമരിക്കാനുള്ള ശ്രമത്തിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.

സ്ഥിരം മദ്യപാനിയായിരുന്ന ഇയാളെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നത് വിഷമിപ്പിച്ചിരുന്നുവെന്ന് പറയുന്നു. തുടർന്ന് കുറച്ച് നാളുകളായി മാനസിക സംഘർഷത്തിലായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ച രാരീഷിന്‍റെ നില തൃപ്തികരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:c ravindranathsuicide attempt
Next Story