Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന​ന്ദ​കു​മാ​റി​ന്റെ പ്ര​സ്താ​വ​ന: സി.പി.എം അജണ്ടയെന്ന് മന്ത്രി അനിൽകുമാർ

text_fields
bookmark_border
ന​ന്ദ​കു​മാ​റി​ന്റെ പ്ര​സ്താ​വ​ന: സി.പി.എം അജണ്ടയെന്ന് മന്ത്രി അനിൽകുമാർ
cancel

മ​ല​പ്പു​റം: മ​ത​മൗ​ലി​ക-​വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ കൂ​ടാ​ണെ​ന്ന മു​ൻ എം.​എ​ൽ.​എ പി. ​ന​ന്ദ​കു​മാ​റി​ന്റെ പ്ര​സ്താ​വ​ന ആ​സൂ​ത്രി​ത​വും സി.​പി.​എം അ​ജ​ണ്ട​യു​ടെ ഭാ​ഗ​വു​മാ​ണെ​ന്ന് റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ. മ​ല​പ്പു​റം ജി​ല്ല​യെ​ക്കു​റി​ച്ച് ആ​ദ്യ​മാ​യി​ട്ട​ല്ല സി.​പി.​എം നേ​താ​ക്ക​ൾ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ബി.​ജെ.​പി​യു​ടെ​യും ആ​ർ.​എ​സ്.​എ​സി​ന്റെ​യും ഭാ​ഷ​യി​ലാ​ണ് സി.​പി.​എം സം​സാ​രി​ക്കു​ന്ന​ത്. ബി.​ജെ.​പി ഇ​ന്ന​ലെ പ​റ​ഞ്ഞ​ത് എ​ന്താ​ണോ അ​താ​ണ് ഇ​ന്ന് സി.​പി.​എം പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന സി.​പി.​എം-​ബി.​ജെ.​പി ബ​ന്ധം തു​ട​രു​ന്നു എ​ന്ന​തി​ന്റെ തെ​ളി​വാ​ണ് ന​ന്ദ​കു​മാ​റി​ന്റെ പ്ര​സ്താ​വ​ന.

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ഇ​രി​ക്കു​ന്ന വേ​ദി​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശ​മെ​ന്ന​ത് ഗൗ​ര​വ​പൂ​ർ​വം കാ​ണ​ണം. രാ​ജ്യ​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യ ജി​ല്ല​യാ​ണ് മ​ല​പ്പു​റം. സി.​പി.​എ​മ്മും പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​ നേ​താ​ക്ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - minister anilkumar about nandkumar's statements
Next Story