Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും -മന്ത്രി ശശീന്ദ്രൻ

text_fields
bookmark_border
  • കുറ്റക്കാരെ രക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ശക്തമായ നടപടി
minister-ak-saseendran-030819.jpg
cancel

തിരുവനന്തപുരം: സർവേ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രം ബ്യൂറോ ചീഫ് കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടോയോ എന്ന് അന്വേഷിക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെടുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. കുറ്റക്കാരെ രക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കെതിരെ ശക്തമായ നടപടിയെടുക്കും.

പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഉച്ചക്ക് മുമ്പ് സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ല കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - minister ak saseendran about tvm accident -kerala news
Next Story