Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്പായിയുടെ...

ഉമ്പായിയുടെ കുടുംബത്തിന് രണ്ട്​ ലക്ഷം

text_fields
bookmark_border
ഉമ്പായിയുടെ കുടുംബത്തിന് രണ്ട്​ ലക്ഷം
cancel

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച ഗ​സ​ൽ ഗാ​യ​ക​ൻ ഉ​മ്പാ​യി​യു​ടെ കു​ടും​ബ​ത്തി​ന് സാം​സ്​​കാ​രി​ക​വ​കു​പ്പ് ര​ണ്ട് ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ഉ​മ്പാ​യി​യു​ടെ വ​സ​തി​യി​ലെ​ത്തി​യ മ​ന്ത്രി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു. വ​കു​പ്പ് സാ​മ്പ​ത്തി​ക​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന കാ​ര്യം അ​ദ്ദേ​ഹം കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ട്ട് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കെ.​ജെ. മാ​ക്സി എം.​എ​ൽ.​എ​യും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsumbayiak balanMinistermalayalam news
News Summary - Minister AK Balan visit-Umbayi- House -Kerala News
Next Story