Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി എ.കെ. ബാലന്​...

മന്ത്രി എ.കെ. ബാലന്​ കോവിഡ്​

text_fields
bookmark_border
AK Balan
cancel

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എ.കെ. ബാലന്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ മന്ത്രിയെ പാലക്കാട്​ ജില്ല ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു.

ശാരീരിക അസ്വസ്​ഥതകളെ തുടർന്നാണ്​ അദ്ദേഹത്തെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്ന്​ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ മുൻകരുതലുകൾ സ്വീകരിക്ക​ണമെന്ന്​ മന്ത്രി ആവശ്യപ്പെട്ടു.

നേരത്തേ ഇ.പി. ജയരാജൻ, വി.എസ്​. സുനിൽകുമാർ ഉൾപ്പെടെയുള്ള മന്ത്രിമാർക്കും രോഗം സ്​ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK BalanCorona Virus​Covid 19
News Summary - Minister AK Balan Test Positive Covid
Next Story