Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.സി.ബി.സിയുടെ നിലപാടിൽ ആശങ്കയില്ലെന്ന് മന്ത്രി ബാലൻ
text_fieldsbookmark_border
പാലക്കാട്: ബാർ തുറക്കുന്നത് സംബന്ധിച്ച കെ.സി.ബി.സിയുടെ നിലപാടിൽ ആശങ്കയില്ലെന്ന് മന്ത്രി എ.കെ ബാലൻ. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ മദ്യനയം തിരിച്ചടി ആകുമെന്ന് വിചാരിക്കുന്നില്ല. പഞ്ചായത്തുകൾ തോറും ബാർ തുറക്കുന്നതിന് നയപരമായ തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്നും മന്ത്രി ബാലൻ പറഞ്ഞു.
സർക്കാർ കേസുകളിൽ ഉയർന്ന ഫീസ് നൽകി സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടു വരുന്നത് നീതി സംരക്ഷിക്കാനാണ്. നീതി സംരക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
