Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി, മൂന്നുപേർ നീന്തിക്കയറി

text_fields
bookmark_border
മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി, മൂന്നുപേർ നീന്തിക്കയറി
cancel

തൃശൂർ: തൃശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. മൂന്നുപേർ നീന്തിക്കയറി. പാടത്തെ വളർത്ത് മീനിന് തീറ്റ കൊടുക്കാൻ അഞ്ചുപേർ ചേർന്ന് ബോട്ടിൽ കോൾ പാടത്തേക്ക് പോയതായിരുന്നു.

പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങി. മൂന്നുപേർ നീന്തിക്കയറി, രണ്ടുപേരെ കാണാതായി, അഗ്നിരക്ഷ സേനയെത്തി തിരച്ചിൽ നടത്തുകയാണ്. നെടുപുഴ മല്ലിത്തറ കടവിൽ രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം നടന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two missing after mini boat sinks, three swim to safety
Next Story