Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുപ്പിവെള്ളത്തിന്‍റെ വില 12 രൂപയാക്കി കുറച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കുപ്പി വെള്ളത്തിന് വില കുറക്കാൻ കുപ്പിവെള്ള നിർമാണ കമ്പനികളുടെ സംഘടന തീരുമാനം. ഏപ്രിൽ രണ്ട് മുതൽ വില 12 രൂപയാകും. കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക് ചേർഴ്സ് അസോസിയേഷന്‍റേതാണ് തീരുമാനം.
Next Story
