Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാട്ടർ അതോറിറ്റിയുടെ...

വാട്ടർ അതോറിറ്റിയുടെ കുപ്പിവെള്ളം

text_fields
bookmark_border
വാട്ടർ അതോറിറ്റിയുടെ കുപ്പിവെള്ളം
cancel

തിരുവനന്തപുരം: ഈ വര്‍ഷത്തോടെ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി തോമ സ് ഐസക്. വാട്ടര്‍ അതോറിറ്റിക്ക് 625 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും. രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaackerala newskerala budgetKerala Budget 2020
News Summary - Mineral Bottle from Water Authority-Kerala News
Next Story