Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ ഖനി അപകടം: 18...

ചൈനയിൽ ഖനി അപകടം: 18 തൊഴിലാളികൾ മരിച്ചു

text_fields
bookmark_border
ചൈനയിൽ ഖനി അപകടം: 18 തൊഴിലാളികൾ മരിച്ചു
cancel

ബെ​യ്​​ജി​ങ്​: ചൈ​ന​യി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ൽ അ​മി​ത അ​ള​വി​ൽ കാ​ർ​ബ​ൺ മോ​ണോ​ക്​​സൈ​ഡ്​ ശ്വ​സി​ച്ച്​ 18 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. യോ​ങ്​​ചു​വാ​ൻ ജി​ല്ല​യി​ലെ ഡ​യോ​ഷു​യി​ഡോ​ങ്​ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ഖ​നി​യി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ​യാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന്​ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

23 തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഖ​നി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഖ​നി​യി​ൽ അ​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടു​ത്തെ​ത്താ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​മം തു​ട​രു​ക​യാ​ണ്. 2013 മാ​ർ​ച്ചി​ൽ ഹൈ​ഡ്ര​ജ​ൻ സ​ൾ​ഫൈ​ഡ്​ ശ്വ​സി​ച്ച്​ മൂ​ന്ന്​ ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mine Accident
Next Story