Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാൽവില വർധിപ്പിക്കും-മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: പാൽവില വർധിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ലിറ്ററിന് അഞ്ചു രൂപയിലേറെ വർധിപ്പിക്കേണ്ടിവരും. മിൽമ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം വില വർധനയുടെ കാര്യത്തിൽ തീരുമാനമെടുക്കും.
കർഷകരുടെ ഉൾപ്പെടെ അഭിപ്രായം തേടിയാകും റിപ്പോർട്ട് തയാറാക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Next Story

