Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​ട്ടു​ല​ക്ഷം രൂ​പ​ ചെലവഴിച്ചപ്പോൾ കെ.എസ്​.ആർ.ടി.സി ബസ്​ ഐസ്​ക്രീം പാർലറായി;'മിൽമ ഓൺ വീൽസിന്​​' തുടക്കം

text_fields
bookmark_border
എ​ട്ടു​ല​ക്ഷം രൂ​പ​ ചെലവഴിച്ചപ്പോൾ കെ.എസ്​.ആർ.ടി.സി ബസ്​ ഐസ്​ക്രീം പാർലറായി;മിൽമ ഓൺ വീൽസിന്​​ തുടക്കം
cancel

തൃശൂർ: കെ.എസ്​.ആർ.ടി.സി ബസിൽ ഒരുക്കിയ മിൽമ വിൽപനശാല 'മിൽമ ഓൺ വീൽസ്​' തൃശൂരിൽ തുടങ്ങി. ക്ഷീര വികസന വകുപ്പ്​ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്​ഘാടനം ചെയ്​തു.

പാലുൾപ്പെടെ മിൽമയുടെ എല്ലാ ഉൽപന്നങ്ങളും ഇതിൽ കിട്ടും. ഐസ്​ക്രീം പാർലറും സജ്ജീകരിച്ചിട്ടുണ്ട്​. മിൽമ മധ്യമേഖല യൂനിയൻ തൃശൂരിന്​ പുറമെ കൊച്ചിയിലും കോട്ടയത്തും ആദ്യഘട്ടത്തിൽ ഇത്തരം വിൽപനശാല ഒരുക്കും.

പാ​ലു​ൾ​പ്പെ​ടെ മി​ൽ​മ​യു​ടെ എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ഈ ​സ്​​റ്റാ​ളി​ൽ​നി​ന്ന്​ ല​ഭി​ക്കും. ഐ​സ്​​ക്രീം പാ​ർ​ല​റും ബ​സി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ട്ടു​ല​ക്ഷം രൂ​പ​യാ​ണ്​ ബ​സി​െൻറ ചെ​ല​വ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Milma on Wheels' launch
Next Story