Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമില്‍മയെ കുറിച്ച്​...

മില്‍മയെ കുറിച്ച്​ പരാതിയുണ്ടോ? വിളിക്കാം ഈ നമ്പറിലേക്ക്​

text_fields
bookmark_border
മില്‍മയെ കുറിച്ച്​ പരാതിയുണ്ടോ? വിളിക്കാം ഈ നമ്പറിലേക്ക്​
cancel

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ മി​ല്‍മ​യു​ടെ ടോ​ള്‍ ഫ്രീ ​ക​സ്​​റ്റ​മ​ര്‍ കെ​യ​ര്‍ സേ​വ​ന​ത്തി​ന്​​ തു​ട​ക്കം. പെ​രി​ങ്ങ​ള​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ഷീ​ര വി​ക​സ​ന, മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. മി​ൽ​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും അ​ഭി​പ്രാ​യ​ങ്ങ​ളും പ​രാ​തി​ക​ളും അ​റി​യി​ക്കാ​നു​മാ​ണ്​1800 88 9020 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​ർ. ഞാ​യ​ർ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ സേ​വ​നം ല​ഭ്യ​മാ​ണ്.

ച​ട​ങ്ങി​ല്‍ മി​ല്‍മ മ​ല​ബാ​ര്‍ മേ​ഖ​ല യൂ​നി​യ​ന്‍ ചെ​യ​ര്‍മാ​ന്‍ കെ.​എ​സ്. മ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക്ഷീ​ര ക​ര്‍ഷ​ക​ര്‍ക്കു​ള്ള മി​ല്‍മ​യു​ടെ സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ മ​ല​ബാ​ര്‍ റൂ​റ​ല്‍ ​െഡ​വ​ല​പ്മെൻറ്​ ഫെ​ഡ​റേ​ഷ​‍െൻറ (എം.​ആ​ർ.​ഡി.​എ​ഫ്) ധ​ന​സ​ഹാ​യ വി​ത​ര​ണം തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ നി​ര്‍വ​ഹി​ച്ചു. മി​ല്‍മ മ​ല​ബാ​ര്‍ മേ​ഖ​ല യൂ​നി​യ​ന്‍ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. മു​ര​ളി സ്വാ​ഗ​ത​വും ഭ​ര​ണ സ​മി​തി​യം​ഗം പി. ​അ​നി​ത ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MilmaCustomer care
News Summary - Milma Customer care number started
Next Story