Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാൽവില വർധനക്ക്​...

പാൽവില വർധനക്ക്​ നീക്കം

text_fields
bookmark_border
പാൽവില വർധനക്ക്​ നീക്കം
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ പാ​ൽ​വി​ല വ​ർ​ധ​ന​ക്ക്​ നീ​ക്കം. ഇ​തി​നെ​ക്കു​റി​ച്ച്​ പ​ഠി​ക്കാ​ൻ ര​ണ്ടം​ഗ സ​മി​തി​യെ മി​ൽ​മ നി​യോ​ഗി​ച്ചു. ഉ​ൽ​പാ​ദ​ന ചെ​ല​വ്​ പ​രി​ഗ​ണി​ച്ചാ​ണി​ത്. വി​ല​കൂ​ട്ടാ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്ന്​ മി​ൽ​മ സ​ർ​ക്കാ​റി​നെ​യും അ​റി​യി​ച്ചി​രു​ന്നു. 2019 ലാ​ണ്​ നേ​ര​ത്തേ പാ​ൽ​വി​ല വ​ർ​ധി​പ്പി​ച്ച​ത്. സ​ർ​ക്കാ​റാ​കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക. ക​ർ​ഷ​ക​രു​മാ​യി കൂ​ടി ച​ർ​ച്ച ചെ​യ്താ​കും സ​മി​തി റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hike in rate
News Summary - Milk price hike move
Next Story