Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനബിദിന അവധി 28ന്;...

നബിദിന അവധി 28ന്; 27ന്​ പ്രവൃത്തിദിനം

text_fields
bookmark_border
നബിദിന അവധി 28ന്; 27ന്​ പ്രവൃത്തിദിനം
cancel

തിരുവനന്തപുരം: നബിദിന അവധി 28നാക്കി പുനഃക്രമീകരിച്ചു. 27ന്​ പ്രവൃത്തിദിനമാണ്. നേരത്തെ 27നായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.

മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. ഇതേതുടർന്നാണ് അവധി മാറ്റിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തും നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holidayMilad Un Nabi
News Summary - Milad Un Nabi holiday on 28th
Next Story