Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനബിദിനാഘോഷം:​...

നബിദിനാഘോഷം:​ ‘സൗഹൃദമാല’ ചാർത്തി കാർത്യായനിയമ്മ

text_fields
bookmark_border
milad-celebration
cancel
camera_alt?????? ??????????? ??????????? ??????????? ?????? ??? ???????????? ??????????????

മ​ക്ക​ര​പ്പ​റ​മ്പ്/​മ​ല​പ്പു​റം: പ്ര​വാ​ച​ക സ്നേ​ഹ​ത്തി​​െൻറ മ​ഹ​ത്താ​യ കീ​ർ​ത്ത​ന​ങ്ങ​ളു​മാ​യെ​ത്തി​യ ന​ബി​ദി​ന റാ​ലി​ക്ക്​ ‘സൗ​ഹൃ​ദ’​ത്തി​​െൻറ നോ​ട്ടു​മാ​ല ചാ​ർ​ത്തി കാ​ർ​ത്യാ​യ​നി​യ​മ്മ. മ​ക്ക​ര​പ്പ​റ​മ് പ് വ​ട​ക്കാ​ങ്ങ​ര നോ​ർ​ത്ത് ഇ​ഹ്​​യാ​ഉ​ദ്ദീ​ൻ മ​ദ്​​റ​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ന​ബി​ദി​ന ഘോ​ഷ​ യാ​ത്ര ത​​െൻറ വീ​ടി​​െൻറ മു​ന്നി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ കാ​ർ​ത്യാ​യ​നി​യ​മ്മ മ​ത​സൗ​ഹാ​ർ​ദ​ത്തി​​െൻറ മ​ഹ​ത്ത​ര സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കി​യ​ത്. ​ശ​നി​യാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന ന​ബി​ദി​ന ഘോ​ഷ​യാ​ത്ര​യി​ൽ ദ​ഫി​ന് അ​ണി​നി​ര​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കു​ടും​ബ​സ​മേ​ത​മെ​ത്തി നോ​ട്ടു​മാ​ല അ​ണി​യി​ക്കു​ക​യാ​യി​രു​ന്നു.

മ​ക​ൻ ദാ​സ​​െൻറ ഫേ​സ്ബു​ക്ക് മു​ഖ​ചി​ത്ര​വും ന​ബി​ദി​ന​ത്തി​ന് വ​ര​വേ​റ്റു​ള്ള സ​ന്ദേ​ശ​മാ​യി​രു​ന്നു. നാ​ടി​​െൻറ ഐ​ക്യ​ത്തി​​െൻറ​യും സാ​ഹോ​ദ​ര്യ​ത്തി​​െൻറ​യും വെ​ളി​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​യി​രു​ന്നു ഈ ​അ​മ്മ​യു​ടെ​യും കു​ടും​ബ​ത്തി​​െൻറ​യും സൗ​ഹൃ​ദ പ്ര​വൃ​ത്തി.

വ​ട​ക്കാ​ങ്ങ​ര വ​ട​ക്കേ​കു​ള​മ്പി​ലെ പ​രേ​ത​നാ​യ ക​ള​ത്തി​ങ്ങ​തൊ​ടി നാ​രാ​യ​ണ​​െൻറ ഭാ​ര്യ​യാ​ണ് കാ​ർ​ത്യാ​യ​നി​യ​മ്മ. മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദ് ക​മ്മി​റ്റി ന​ട​ത്തു​ന്ന നേ​ർ​ച്ച, അ​ന്ന​ദാ​ന ച​ട​ങ്ങു​ക​ളി​ലും ഇ​വ​രു​ം കു​ടും​ബ​വും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmilad celebration
News Summary - milad celebration; kartyayani amma's friendly chain -kerala news
Next Story