Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനുണ്ടെന്ന്​...

ട്രെയിനുണ്ടെന്ന്​ വ്യാജ പ്രചരണം; നൂറുകണക്കിന്​ തൊഴിലാളികൾ കണ്ണൂർ റെയിൽവെ സ്​റ്റേഷനിൽ

text_fields
bookmark_border
ട്രെയിനുണ്ടെന്ന്​ വ്യാജ പ്രചരണം; നൂറുകണക്കിന്​ തൊഴിലാളികൾ കണ്ണൂർ റെയിൽവെ സ്​റ്റേഷനിൽ
cancel
camera_alt????? ????????????? ???????????????? ??????????????? ?????? ??????? ???????? ?????????? ???????????? ????? ??????? ??????????

കണ്ണൂർ: കണ്ണൂരിൽനിന്ന് ഉത്തർ പ്രദേശിലേക്ക് ട്രെയിനുണ്ടെന്നു തെറ്റിദ്ധരിച്ച് നൂറോളം അന്തർ സംസ്ഥാന തൊഴിലാളികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. പാപ്പിനിശ്ശേരി ഭാഗത്ത് താമസിക്കുന്ന തൊഴിലാളികളാണ് ചൊവ്വാഴ്ച രാവിലെ മുതൽ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സംഭവമറിഞ്ഞ് വൻ പൊലീസ് സംഘവും സ്ഥലത്തെത്തി.

വസ്​ത്രങ്ങളും മറ്റുമടങ്ങിയ ബാഗുകളും ചുമന്ന്​ വളപട്ടണത്ത്​ നിന്ന് റെയിൽവേ ട്രാക്കിലൂടെ നടന്നാണ് ഇവർ കണ്ണൂരിലെത്തിയത്​. 

സ്​റ്റേഷന്​ സമീപത്തെ റോഡിൽ സാമൂഹിക അകലം പാലിക്കാതെ തടിച്ചുകൂടിയ തൊഴിലാളികളെ ക്യാമ്പുകളിലേക്ക് മടക്കി അയക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurtrainfake newsmigrantcovid 19
News Summary - migrant workers in kannur railway station
Next Story