Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യയെ വെട്ടി...

ഭാര്യയെ വെട്ടി കൊലപ്പെടുത്തി അന്തർ സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു

text_fields
bookmark_border
ഭാര്യയെ വെട്ടി കൊലപ്പെടുത്തി അന്തർ സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു
cancel

പെരുമ്പാവൂർ: ഭാര്യയെ വെട്ടി കൊലപ്പെടുത്തി അന്തർ സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു. ഓടയ്ക്കാലി നൂലേലിയിലാണ് സംഭവം. നൂലേലി പള്ളിപ്പടിയിൽ ഇവർ താമസിക്കുന്ന മുറിക്കുള്ളിലാണ് സംഭവം. ഒഡിഷ സ്വദേശികളായ വിഷ്ണുക്കാര പ്രഥാൻ, സിലിക്കാര എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുക്കാര പ്രഥാൻ (25) മുറിക്കുള്ളിലെ ജനലിൽ തൂങ്ങിമരിച്ച നിലയിലാണ് ഉള്ളത്. ഭാര്യ സിലക്കാര പ്രഥാൻ (23) മുറിക്കുള്ളിൽ തലയിൽ വെട്ടേറ്റ് മരിച്ച നിലയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathperumbavoormigrant worker
Next Story