Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവല്ലയിൽ അന്തർസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ

text_fields
bookmark_border
തിരുവല്ലയിൽ അന്തർസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ
cancel

പത്തനംതിട്ട: തിരുവല്ല വെണ്ണിക്കുളത്ത് അന്തർസംസ്ഥാന തൊഴിലാളിയെ ക്യാമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി ധനവീർ മാംഗർ (38) ആണ് മരിച്ചത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - migrant labour found dead in thiruvalla
Next Story