Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്വാറൻറീനിലായിരുന്ന അന്തർ സംസ്​ഥാന തൊഴിലാളി മരിച്ചു

text_fields
bookmark_border
ക്വാറൻറീനിലായിരുന്ന അന്തർ സംസ്​ഥാന തൊഴിലാളി മരിച്ചു
cancel

കാസർകോട്: ക്വാറൻറീനിൽ കഴിയുന്ന അതിഥി തൊഴിലാളി ലോഡ്ജിൽ മരിച്ചു. ഉത്തർ പ്രദേശ് സ്വദേശി ബിണ്ടി (23)യാണ് കെ.എസ്.ആർ.ടി.സി. ബസ്​സ്​റ്റാൻഡ്​ പരിസരത്തെ ലോഡ്ജിൽ മരിച്ചത്. 

മറ്റു മൂന്നു പേരൊടൊപ്പം കാഞ്ഞങ്ങാട്​ വെൽഡിങ്​ ജോലിക്കെത്തിയതായിരുന്നു. ചൊവ്വാഴ്​ച രാവിലെ ട്രെയിൻ മാർഗം കാസർകോട്ടെത്തിയ ഇവരെ പൊലീസ് ക്വാറൻറീൻ സ​െൻററിലേക്ക് മാറ്റിയിരുന്നു. 

മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റ് ഫലം പുറത്ത് വന്നശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - migrant labour died in quarantine
Next Story