Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കിയിൽ മധ്യവയസ്കന് നേരെ ആസിഡ് ആക്രമണം;​ ഗുരുതര പരിക്ക്​

text_fields
bookmark_border
ACID ATTACK
cancel

ചെറുതോണി: ഇടുക്കി ചെറുതോണിയിൽ മധ്യവയസ്കന് നേരെ ആസിഡ് ആക്രമണം. ചെറുതോണി സ്വദേശിയും മെഡിക്കൽ ഷോപ്പ് ഉടമയുമായ ലൈജുവിനാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്.

ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ സ്ഥാപനത്തിൽ നിന്ന് മടങ്ങുകയായിരുന്ന ലൈജുവിന്‍റെ കാർ തടഞ്ഞു നിർത്തിയ ശേഷം ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ലൈജുവിനെ കോലഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Middle-aged man seriously injured in acid attack
Next Story