Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യവയസ്കൻ മിന്നലേറ്റ് മരിച്ചു

text_fields
bookmark_border
മധ്യവയസ്കൻ മിന്നലേറ്റ് മരിച്ചു
cancel

വേലൂർ (തൃശൂർ): കുറുമാലിൽ ഇടിമിന്നലേറ്റ് ഗുരുതര പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. കേച്ചേരി ആയമുക്കിൽ താമസിക്കുന്ന തോപ്പിൽ വീട്ടിൽ ഗണേശനാണ് (50) മരിച്ചത്.

കുറുമാൽ പള്ളിക്ക് മുൻവശത്തെ തറവാടു വീട്ടിലേക്ക് വന്നതായിരുന്നു ഗണേശൻ. രാവിലെ 11.30ന് തറവാടു വീടിന്‍റെ പരിസരത്തു നിന്നാണ് മിന്നലേറ്റത്‌.

ഉടനെ നാട്ടുകാർ 108 ആംബുലൻസിൽ മുളങ്കുന്നത്തുക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Middle-aged man seriously injured by lightning
Next Story