Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരകിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

text_fields
bookmark_border
അരകിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ
cancel

നാദാപുരം: അരകിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിലായി. തലശേരി മേക്കുന്ന് സ്വദേശി ആത്തോട് വർഗീസ് (51) ആണ് പിടിയിലായത്. പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.

അഴിയൂർ കോറോത്ത് റോഡിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ചോമ്പാല എസ്.ഐ വി.കെ മനീഷ് ആണ് അറസ്റ്റ് ചെയ്തത്

സംഘത്തിൽ എസ്.ഐ രാജേഷ്, എ.എസ്.ഐ മനോജ് എം.വി, എസ്.സി.പി.ഒ മാരായ സീബൻ, സാദിഖ്, സി.പി.ഒ ജിജിൻ കൃഷ്ണ എന്നിവരും ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Middle-aged man arrested with half kilo of ganja
Next Story