Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബധിരയും മൂകയുമായ...

ബധിരയും മൂകയുമായ വീട്ടമ്മയെ പീഡിപ്പിച്ച ​േകസിൽ മധ്യവയസ്കൻ അറസ്​റ്റിൽ

text_fields
bookmark_border
ബധിരയും മൂകയുമായ വീട്ടമ്മയെ പീഡിപ്പിച്ച ​േകസിൽ മധ്യവയസ്കൻ അറസ്​റ്റിൽ
cancel

അഞ്ചാലുംമൂട്: ബധിരയും മൂകയുമായ വീട്ടമ്മയെ പീഡിപ്പിച്ച േകസിൽ മധ്യവയസ്കനെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. പനയം ചിറ്റയം ചിറയിൽ പുത്തൻ വീട്ടിൽ സോളമനാണ് (49) അറസ്​റ്റിലായത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.

വീട്ടിൽ ഒറ്റക്ക്​ താമസിച്ചുവന്നിരുന്ന വീട്ടമ്മയെ സോളമനും കൂട്ടു പ്രതിയായ റോജി(40)യും ചേർന്ന്​ പീഡിപ്പിക്കുകയായിരുന്നു. പെരുമൺ വടക്കടുത്ത് കായൽവാരത്ത് പ്രതി ഒളിവിൽ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഘം എത്തിയപ്പോൾ കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അഞ്ചാലുംമൂട് സ്​റ്റേഷനിലെ സി.പി.ഒ സുമേഷ് ഒപ്പം കായലിൽ ചാടി പിടികൂടുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedwoman raped
News Summary - middle aged man arrested for rape woman
Next Story