Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയോധികയെ പീഡിപ്പിച്ച...

വയോധികയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

text_fields
bookmark_border
വയോധികയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ
cancel
camera_alt

വേ​ലാ​യു​ധ​ൻ

Listen to this Article

തേ​ഞ്ഞി​പ്പ​ലം: വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ്ക​നെ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്ക് സ​മീ​പം കോ​ഹി​നൂ​ര്‍ കോ​ള​നി​യ​ല്‍ താ​മ​സി​ക്കു​ന്ന കു​ന്നം​കു​ള​ത്ത് വീ​ട്ടി​ല്‍ വേ​ലാ​യു​ധ​ന്‍ എ​ന്ന ബാ​ബു​വാ​ണ്​ (54) അ​റ​സ്റ്റി​ലാ​യ​ത്.

വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ്​ ഭ​ര്‍ത്താ​വ് മ​രി​ച്ച വ​യോ​ധി​ക ബ​ന്ധു​വീ​ട്ടി​ല്‍ താ​മ​സി​ക്ക​വേ, അ​തി​ക്ര​മി​ച്ച്​ ക​യ​റി​യ പ്ര​തി ബ​ലാ​ല്‍സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച ഇ​വ​രോ​ട് ബ​ന്ധു​ക്ക​ള്‍ വി​വ​രം അ​ന്വേ​ഷി​ച്ച​പ്പ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

കോ​ട്ട​ക്ക​ലി​ൽ മ​ദ്യാ​സ​ക്തി​ക്ക് ചി​കി​ത്സ ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വ​ശേ​ഷം പ്ര​തി. ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​ണ് തേ​ഞ്ഞി​പ്പ​ലം സി.​ഐ എ​ന്‍.​ബി. ഷൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casearrest
News Summary - Middle-aged man arrested for molesting elderly woman
Next Story