Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​എെ. ഷാ​ന​വാ​സിന്...

എം.​എെ. ഷാ​ന​വാ​സിന് വിട; മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

text_fields
bookmark_border
എം.​എെ. ഷാ​ന​വാ​സിന് വിട; മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി
cancel

കൊ​ച്ചി: കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റും പ്ര​മു​ഖ കോ​ൺ​ഗ്ര​സ്​ നേ​താ​വും എം.​പി​യു​മാ​യ എം.​െ​എ. ഷാ​ന​വാ​സി​ന്​ രാ​ഷ്​​ട്രീ​യ കേ​ര​ള​ത്തി​​​െൻറ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച ചെ​​ന്നൈ​യി​ൽ അ​ന്ത​രി​ച്ച ഷാ​ന​വാ​സി​​​െൻറ മൃ​ത​ദേ​ഹം പൂ​ർ​ണ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ​ക​ലൂ​ർ തോ​ട്ട​ത്തും​പ​ടി മ​സ്​​ജി​ദ്​ ഖ​ബ​ർ​സ്​​ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, മ​ത രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ര​ട​ക്കം ഒ​ട്ട​ന​വ​ധി​പേ​ർ​ പ്രി​യ നേ​താ​വി​ന്​ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ ഒ​ഴു​കി​യെ​ത്തി.

മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ത്തി​ന്​ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട്​ റ​ഷീ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ളും പ​െ​ങ്ക​ടു​ത്തു. രാ​വി​ലെ 11ന്​ ​ഖ​ബ​റ​ട​ക്ക​ത്തി​നു​ശേ​ഷം ടൗ​ൺ​ഹാ​ളി​ൽ കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ അ​നു​ശോ​ച​ന​േ​യാ​ഗ​വും ചേ​ർ​ന്നു. ബു​ധ​നാ​ഴ്​​ച രാ​ത്രി 8.30 വ​രെ ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ചി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മു​ൻ പ്ര​തി​രോ​ധ​മ​ന്ത്രി എ.​കെ. ആ​ൻ​റ​ണി, മ​ന്ത്രി​മാ​ർ, മാ​ധ്യ​മം-​മീ​ഡി​യ വ​ൺ ഗ്രൂ​പ് എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ഇ​വി​ടെ​യെ​ത്തി ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ച്ചി​രു​ന്നു.

കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി, എം.​പി.​മാ​രാ​യ ശ​ശി ത​രൂ​ർ, കെ.​വി. തോ​മ​സ്, എം.​കെ. രാ​ഘ​വ​ൻ, കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി, കെ. ​സു​ധാ​ക​ര​ൻ, മു​ൻ മ​​ന്ത്രി​മാ​രാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, എ​സ്. ശ​ര്‍മ എം.​എ​ൽ.​എ, വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് എം.​എ​ൽ.​എ, കെ. ​ബാ​ബു, എ.​പി. അ​നി​ല്‍കു​മാ​ര്‍, എം.​എ​ൽ.​എ​മാ​രാ​യ ഹൈ​ബി ഈ​ഡ​ന്‍, അ​ന്‍വ​ര്‍ സാ​ദ​ത്ത്, എ.​എം. ആ​രി​ഫ്, പി.​കെ. ബ​ഷീ​ർ, പി. ​ഉ​ബൈ​ദു​ല്ല, ടി.​എ. അ​ഹ​മ്മ​ദ്​ ക​ബീ​ർ, കെ.​സി. ജോ​സ​ഫ്, മീ​ഡി​യ​വ​ൺ വൈ​സ്​ ചെ​യ​ർ​മാ​ൻ പി. ​മു​ജീ​ബ്​​റ​ഹ്​​മാ​ൻ, മാ​ധ്യ​മം പ​ബ്ലി​ഷ​ർ ടി.​കെ. ഫാ​റൂ​ഖ്, ജ​ന​റ​ൽ മാ​നേ​ജ​ർ (അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ) ക​ള​ത്തി​ൽ ഫാ​റൂ​ഖ്, എ.​െ​എ.​സി.​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്​​ണു​നാ​ഥ്, കോ​ണ്‍ഗ്ര​സ് വ​ക്താ​വ് പി.​സി. ചാ​ക്കോ, കെ.​പി. ധ​ന​പാ​ല​ന്‍, രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ആ​ശ സ​നി​ൽ, മേ​യ​ര്‍ സൗ​മി​നി ജ​യി​ന്‍, ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, മാ​ന്നാ​ർ അ​ബ്​​ദു​ൽ ല​ത്തീ​ഫ്, ജോ​ൺ​സ​ൺ എ​ബ്ര​ഹാം, ജെ​യ്​​സ​ൺ ജോ​സ​ഫ്, ​ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​സി.​ അ​മീ​ർ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കാ​ര​കു​ന്ന്, സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി ടി.​കെ. ഹു​സൈ​ൻ, പി.​ആ​ർ സെ​ക്ര​ട്ട​റി ടി. ​ഷാ​ക്കി​ർ, എം.​ഇ.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ, മു​ൻ പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടി. ​ആ​സി​ഫ​ലി, താ​മ​ര​ശ്ശേ​രി ബി​ഷ​പ്പ് മാ​ർ റെ​മി​ജി​യൂ​സ്​ ഇ​ഞ്ച​നാ​നി​യി​ൽ, െഎ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ​ൈവ​സ്​​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​എ.​എ അ​മീ​ൻ തു​ട​ങ്ങി​യ​വ​ർ സം​സ്​​കാ​ര​ച്ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmi shanavaskerala newsmalayalam news
News Summary - MI Shanavas funeral -Kerala News
Next Story