Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​ട്ടാ​ന​യു​ടെ...

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച ഷഹാനയുടെ വീട് സന്ദർശിച്ചു

text_fields
bookmark_border
കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച ഷഹാനയുടെ വീട് സന്ദർശിച്ചു
cancel

ക​ണ്ണൂ​ർ: വ​യ​നാ​ട് മേ​പ്പാ​ടി എ​ള​മ്പി​ലേ​രി​യി​ലെ റി​സോ​ർ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച ക​ല്ല​റ​പു​ര​യി​ൽ ഷ​ഹാ​ന​യു​ടെ ചേ​ലേ​രി​യി​ലെ വീ​ട്ടി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് സ​ന്ദ​ർ​ശി​ച്ചു.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ കെ.​പി. ലു​ഖ്മാ​നും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും അ​മീ​ർ സം​സാ​രി​ച്ചു.

ജ​മാ​അ​െ​ത്ത ഇ​സ്​​ലാ​മി കേ​ര​ള കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗം പി.​ഐ. നൗ​ഷാ​ദ്, മേ​ഖ​ല നാ​സിം യു.​പി. സി​ദ്ദീ​ഖ് മാ​സ്​​റ്റ​ർ, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പി.​കെ. മു​ഹ​മ്മ​ദ് സാ​ജി​ദ് ന​ദ്​​വി, സെ​ക്ര​ട്ട​റി സി.​കെ.​എ. ജ​ബ്ബാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എം. മ​ഖ്ബൂ​ൽ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി കെ.​പി. ആ​ദം​കു​ട്ടി, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​എ​ൻ.​കെ. നാ​സ​ർ, സെ​ക്ര​ട്ട​റി ഹാ​രി​സ്, പ്രാ​ദേ​ശി​ക നാ​സിം സി.​പി. അ​ബ്​​ദു​ൽ ജ​ബ്ബാ​ർ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahanami abdul azizTourist killedmeppadi
News Summary - mi abdul aziz visited house of shahanas who killed in elephant attack
Next Story