Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരാധനാലയ നിർമാണം:...

ആരാധനാലയ നിർമാണം: സർക്കാർ നടപടി സ്വാഗതാർഹം –ജമാഅത്തെ ഇസ്‌ലാമി

text_fields
bookmark_border
MI Abdul Azeez
cancel

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് മ​ത​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ആ​രാ​ധ​ന​ക്കു​മു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കാ​നു​ള്ള അ​ധി​കാ​രം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ക്ഷി​പ്ത​മാ​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ദീ​ർ​ഘ​കാ​ല​മാ​യി മ​ത വി​ശ്വാ​സി​ക​ളു​ടെ​യും മ​ത സം​ഘ​ട​ന​ക​ളു​ടെ​യും ആ​വ​ശ്യ​മാ​യി​രു​ന്നു ഇ​ത്. ജി​ല്ല ക​ല​ക്ട​റു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന നി​ല​വി​ലെ നി​ബ​ന്ധ​ന ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നും പു​ന​ർ​നി​ർ​മാ​ണ​ത്തി​നും വ​ലി​യ പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചി​രു​ന്നു. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ഴും ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നു. വൈ​കി​യെ​ങ്കി​ലും മ​ന്ത്രി​സ​ഭ സ്വീ​ക​രി​ച്ച അ​നു​കൂ​ല തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ വൈ​കി​ക്കൂ​ടെ​ന്നും എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mi abdul azeez
News Summary - mi abdul azeez Jamaat e Islami Kerala
Next Story