Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരിത്രം...

ചരിത്രം തിരിച്ചുപിടിക്കൽ കാലത്തി​െൻറ അനിവാര്യത –എം.ഐ. അബ്​ദുൽ അസീസ്

text_fields
bookmark_border
ചരിത്രം തിരിച്ചുപിടിക്കൽ കാലത്തി​െൻറ അനിവാര്യത –എം.ഐ. അബ്​ദുൽ അസീസ്
cancel
camera_alt

ശാ​ന്ത​പു​രം അ​ൽ​ജാ​മി​അ അ​ൽ ഇ​സ്‌​ലാ​മി​യ്യ അ​ലു​മ്​​നി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ശാ​ന്ത​പു​രം: ച​രി​ത്ര​യാ​ഥാ​ർ​ഥ്യ​ം വി​ക​ല​മാ​ക്കു​ക​യും അ​പ​നി​ർ​മി​ക്കു​ക​യും ചെ​യ്യു​ന്ന കാല​ത്ത് സ​ത്യ​സ​ന്ധ​മാ​യ ച​രി​ത്ര​ര​ച​ന അ​നി​വാ​ര്യ​മാ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്. ശാ​ന്ത​പു​രം അ​ൽ​ജാ​മി​അ അ​ൽ ഇ​സ്​ലാ​മി​യ്യ അ​ലു​മ്​​നി അ​സോ​സി​യേ​ഷ​ൻ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ലു​മ്​​നി പ്ര​സി​ഡ​ൻ​റ്​ ഡോ. ​എ.​എ. ഹ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 'ഇ​സ്ഹാ​ഖ് അ​ലി മൗ​ല​വി: ധി​ഷ​ണ​യു​ടെ ന​ക്ഷ​ത്ര​ത്തി​ള​ക്കം' മാ​ധ്യ​മം ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്മാ​നും 'ഫാ​റൂ​ഖ് ശാ​ന്ത​പു​രം: സു​കൃ​ത​ങ്ങ​ളു​ടെ പാ​ഠ​പു​സ്ത​കം' ശാ​ന്ത​പു​രം അ​ൽ​ജാ​മി​അ റെ​ക്ട​ർ ഡോ. ​അ​ബ്​​ദു​സ്സ​ലാം അ​ഹ്മ​ദും പ്ര​കാ​ശ​നം ചെ​യ്തു. പു​സ്ത​ക​ങ്ങ​ൾ യ​ഥാ​ക്ര​മം, ഇ​സ്ഹാ​ഖ് അ​ലി മൗ​ല​വി​യു​ടെ മ​ക​ൾ ഫാ​ത്വി​മ സ​ഹ്റ​യും ഫാ​റൂ​ഖ് ശാ​ന്ത​പു​ര​ത്തി​െൻറ മാ​താ​വ് സാ​റ​യും ഏ​റ്റു​വാ​ങ്ങി.

ഖു​ർ​ആ​െൻറ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ നി​ർ​വ​ഹി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി പി.​എം.​എ. ഖാ​ദി​റി​നു​ള്ള ഉപഹാരവും പ്ര​ശ​സ്തി​പ​ത്ര​വും ഒ. ​അ​ബ്​​ദു​റ​ഹ്മാ​ൻ ന​ൽ​കി. വി.​കെ. അ​ലി, ഡോ. ​കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി, ഹ​മീ​ദ് വാ​ണി​യ​മ്പ​ലം, ഹൈ​ദ​ര​ലി ശാ​ന്ത​പു​രം, സ​ലാം മേ​ലാ​റ്റൂ​ർ, ബ​ഷീ​ർ തൃ​പ്പ​ന​ച്ചി, ശ​മീം ചൂ​നൂ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി.​എം. സാ​ഫി​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഡോ. ​ജ​ലീ​ൽ മ​ല​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു. ശ​രീ​ഫ് കൊ​ച്ചി​ൻ ഗാ​ന​മാ​ല​പി​ച്ചു. ബാ​സിം നി​ഹാ​ൽ ഖി​റാ​അ​ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mi abdul azeez
News Summary - MI Abdul Azeez
Next Story