Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ജി. ശ്രീകുമാറി​െൻറ...

എം.ജി. ശ്രീകുമാറി​െൻറ കെട്ടിടം: ഓംബുഡ്സ്മാൻ അന്വേഷണം മതി​യെന്ന്​ വിജിലൻസ്

text_fields
bookmark_border
എം.ജി. ശ്രീകുമാറി​െൻറ കെട്ടിടം: ഓംബുഡ്സ്മാൻ അന്വേഷണം മതി​യെന്ന്​ വിജിലൻസ്
cancel

മൂ​വാ​റ്റു​പു​ഴ: ഗാ​യ​ക​ന്‍ എം.​ജി. ശ്രീ​കു​മാ​ര്‍ ബോ​ള്‍ഗാ​ട്ടി പാ​ല​സി​ന്​ സ​മീ​പം അ​ന​ധി​കൃ​ത​മാ​യി കെ​ ട്ടി​ടം നി​ര്‍മി​ച്ചെ​ന്ന പ​രാ​തി ത​ദ്ദേ​ശ വ​കു​പ്പ് ഓം​ബു​ഡ്സ്മാ​ൻ അ​ന്വേ​ഷി​ച്ചാ​ൽ മ​തി​യെ​ന്ന്​ വി​ജി​ ല​ൻ​സ്. പ​രാ​തി​യി​ൽ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട ത്വ​രി​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ടി​നൊ​പ്പ​മാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റി​​െൻറ ശി​പാ​ർ​ശ.

മു​ള​വു​കാ​ട് വി​ല്ലേ​ജി​ല്‍ 11.50 സ​െൻറ്​ സ്ഥ​ലം 2010ല്‍ ​എം.​ജി. ശ്രീ​കു​മാ​ര്‍ വാ​ങ്ങി​യി​രു​ന്നു. ഇ​വി​ടെ തീ​ര​ദേ​ശ പ​രി​പാ​ല​ന​ച്ച​ട്ടം ലം​ഘി​ച്ചും കേ​ര​ള പ​ഞ്ചാ​യ​ത്തീ​രാ​ജ് ആ​ക്​​ട്​ ലം​ഘി​ച്ചും കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ച​ട്ടം​ലം​ഘി​ച്ചു​ള്ള നി​ര്‍മാ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍കി​യ കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു ന​ല്‍കി​യ ഹ​ര്‍ജി​യി​ല്‍ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍സ് കോ​ട​തി​യാ​ണ് പ​ഞ്ചാ​യ​ത്തി​നെ​തി​രെ വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMG SreekumarIllegal construction
News Summary - MG Sreekumar's illegal construction - Kerala news
Next Story