Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെട്രോമാൻ ഇ. ശ്രീധരൻ...

മെട്രോമാൻ ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന് കെ. സുരേന്ദ്രൻ

text_fields
bookmark_border
മെട്രോമാൻ ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന് കെ. സുരേന്ദ്രൻ
cancel

കോഴിക്കോട്: മെട്രോമാൻ ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. താൻ നയിക്കുന്ന വിജയയാത്രയിൽ അദ്ദേഹം പങ്കെടുത്ത് അംഗത്വം സ്വീകരിക്കും. കൂടുതൽ പേർ വരുംദിവസങ്ങളിൽ പാർട്ടിയിലെത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

മെട്രോമാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുൻപിൽ വെക്കും. സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് പാർട്ടി പാർലമെന്‍ററി ബോർഡാണ്. അവർ സ്ഥാനാർഥികളെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e sreedharanMetro manBJP
News Summary - metroman e sreedharan wil join bjp says k surendhran
Next Story